സ​ഹൃ​ദ​യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി

01:16 AM Oct 02, 2022 | Deepika.com
കൊ​ട​ക​ര: ദേ​ശീ​യ ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ട​ക​ര ല​യ​ണ്‍​സ് ക്ല​ബ് , സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ൻ​എ​സ്എ​സ്. യൂ​ണി​റ്റ്, ഐ​എം​എ ബ്ല​ഡ് ബാ​ങ്ക് എ​ന്നി​വ സം​യു​ക്ത​മാ​യി കൊ​ട​ക​ര മേ​ൽ​പ്പാ​ലം ജം​ഗ്ഷ​നി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്റ്റ് കോ ​ഓ​ഡി​നേ​റ്റ​ർ ഇ.​കെ. ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ട​ക​ര ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി ആ​ന്‌റോ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ജോ​സ് ആ​ന്‍റ​ണി, സ​ഹൃ​ദ​യ എ​ൻ​എ​സ്എ​സ്. പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​യു. വി​ജ​യ്, സെ​ക്ര​ട്ട​റി കെ​ൻ​സ് ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. സ​ഹൃ​ദ​യ​യി​ലെ മു​പ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ക്യാ​ന്പി​ൽ ര​ക്തം ദാ​നം​ചെ​യ്തു.