സിൽവർജൂബിലി ആഘോഷം
01:16 AM Oct 02, 2022 | Deepika.com
കൊടുങ്ങല്ലൂർ: പടിഞ്ഞാറെ വെന്പല്ലൂർ എംഇഎസ് അസ്മാബി കോളജ് അലുംനി അസോസിയേഷന്റെ സിൽവർ ജൂബിലിയാഘോഷം ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുടുംബ സംഗമത്തിൽ പൂർവ വിദ്യാർത്ഥികളെയും ഡോക്ടറേറ്റ് നേടിയ അധ്യാപകരെയും ആദരിക്കും. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ബിജു, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി നവാസ് കാട്ടകത്ത്, പ്രസിഡന്റ് ഡോ.കെ.പി. സുമേധൻ, സെക്രട്ടറി എം.കെ. നജീബ് പങ്കെടുത്തു.