ര​ക്ത​സാ​ക്ഷി​ദി​നം

01:16 AM Oct 02, 2022 | Deepika.com
കൊ​ടു​ങ്ങ​ല്ലൂ​ർ: മേ​ത്ത​ല​യി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ടി.​എ​സ്. മു​ര​ളീ​ധ​ര​ന്‍റെ ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് ര​ക്ത​സാ​ക്ഷി​ദി​നം സി​പി​എം കൊ​ടു​ങ്ങ​ല്ലൂ​ർ-​മേ​ത്ത​ല ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. ര​ണ്ട് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ​യും 30 ബ്രാ​ഞ്ചു​ക​ളി​ൽ രാ​വി​ലെ പ​താ​ക ഉ​യ​ർ​ത്ത​ലും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് മെ​ന്പ​ർ പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​ആ​ർ. ജൈ​ത്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. കൈ​സാ​ബ്, ഷീ​ല രാ​ജ്ക​മ​ൽ, ടി.​പി. പ്ര​ബേ​ഷ്, കെ.​കെ. വി​ജ​യ​ൻ പ്ര​സം​ഗി​ച്ചു. എ​ൽ​ത്തു​രു​ത്ത് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് മെ​ന്പ​ർ പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജൈ​ത​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.