സ​ർ​ക്കാ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം കാ​ന്പ​സ് വൃ​ത്തി​യാ​ക്കി

12:43 AM Oct 02, 2022 | Deepika.com
‌തൃ​ശൂ​ർ: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചു ഗ​വ. വ​നി​ത പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രും എ​ൻ​സി​സി കേ​ഡ​റ്റു​ക​ളും ഡി​ടി​പി​സി പ​ഠി​താ​ക്ക​ളും സം​യു​ക്ത​മാ​യി സ​ർ​ക്കാ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ 14 ഏ​ക്ക​ർ കാ​ന്പ​സി​ൽ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.
സൂ​പ്ര​ണ്ട് ഡോ.​ടി.​ആ​ർ. രേ​ഖ, പ്രി​ൻ​സി​പ്പ​ൽ എ.​എ​സ്. ച​ന്ദ്ര​കാ​ന്ത, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ഷീ​ജ, എ​ൻ​സി​സി ഒാ​ഫീ​സ​ർ പ്രി​യ, എ​ന​വ്്എ​സ്എ​സ് പ്രോ​ഗ്രാം കോ ​ഒാ​ർ​ഡി​നേ​റ്റ​ര്‌ ഷൈ​ജ​ല, ക്യാ​പ്റ്റ​ൻ രാ​ധാ​കൃ​ഷ്ണ​ൻ, സു​നി​ൽ​കു​മാ​ർ, ചീ​ഫ് ന​ഴ്സ് ഡോ​ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.