തൃ​ശൂ​ർ ബ​സി​ലി​ക്ക പ്ര​തി​ഷ്ഠാ തി​രു​നാ​ൾ! തി​രു​നാ​ൾ ക​മ്മി​റ്റി ഒാ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

12:43 AM Oct 02, 2022 | Deepika.com
തൃ​ശൂ​ർ: പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ പ്ര​തി​ഷ്ഠാ തി​രു​നാ​ൾ ന​വം​ബ​ർ 25, 26, 27, 28 തി​യ​തി​ക​ളി​ൽ ന​ട​ക്കും. തി​രു​നാ​ളി​ന്‍റെ ന​ട​ത്തി​പ്പി​നാ​യു​ള്ള തി​രു​നാ​ൾ ക​മ്മി​റ്റി ഒാ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ബ​സി​ലി​ക്ക അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു. വെ​ള്ളി​യാ​ഴ്ച വെെ​കീ​ട്ട് 6.45ന് ​ചേ​റ്റു​പു​ഴ വി​കാ​രി ഫാ. ​ബോ​ബി ത​റ​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സി പ​ള്ളി​ക്കു​ന്ന​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​അ​ഭി​ജി​ത്ത് പ​ടി​ഞ്ഞാ​ക്ക​ര, ഫാ. ​അ​രു​ൺ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഡീ​ക്ക​ൻ ബി​ബി​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, കെെ​ക്കാ​ര​ന്മാ​രാ​യ ഇ.​എ​ഫ്. ലൂ​വി​സ്, സ​ണ്ണി തേ​ർ​മ​ഠം, വി​ൽ​സ​ൻ പാ​ലോ​ക്കാ​ര​ൻ, ജേ​ക്ക​ബ് അ​ഞ്ചേ​രി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സെ​ബി ചാ​ണ്ടി, വി​വി​ധ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.