ലഹരി വിമുക്ത കൂട്ടയോട്ടം ഇന്ന്
12:43 AM Oct 02, 2022 | Deepika.com
തൃശൂർ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ എട്ടിനു തൃശൂര്‍ റൗണ്ടില്‍ ലഹരി വിമുക്ത കൂട്ടയോട്ടം നടക്കും.മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാര്‍, ക്ലബ് ഭാരവാഹികള്‍, ടീം കേരള സേനാംഗങ്ങള്‍ പങ്കെടുക്കും.