യോ​ദ്ധാ​വ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ചെ​പ്പ​ടി വി​ദ്യയെ​ന്ന് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി

12:37 AM Oct 02, 2022 | Deepika.com
തൃ​ശൂ​ർ : സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​വ്യാ​പ​ന​ന​യം മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ളും സ​മൂ​ഹ​ത്തി​ൽ വ്യാ​പ​ക​മാ​കാ​ൻ കാ​ര​ണ​മാ​യെ​ന്ന് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ടി.എം. ര​വീ​ന്ദ്ര​ൻ.

കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ൾ ല​ഹ​രി​യു​ടെ പി​ടി​യി​ൽ അ​മ​ർ​ന്ന​പ്പോ​ൾ യോ​ദ്ധാ​വ് എ​ന്ന പു​തി​യ ചെ​പ്പ​ടിവി​ദ്യ​യു​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ദ്യ​നി​രോ​ധ​ന സ​മി​തി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ ​പി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ കോ​ർ​പറേ​ഷ​ൻ കൗ​ണ്‍​സി​ല​ർ കെ.എം. സി​ദ്ധാ​ർ​ഥൻ മാ​സ്റ്റ​ർ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ത്സ​ണ്‍ പ​ണ്ടാ​ര​വ​ള​പ്പി​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​യ് അ​യി​രൂ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി സ​ദാ​ശി​വ​ൻ കു​റു​വ​ത്ത്, ട്ര​ഷ​റ​ർ പോ​ൾ ചെ​വി​ട​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.എ​ച്ച്. സി​ദ്ദി​ഖ്, ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി സ​ണ്‍​സി പീ​റ്റ​ർ, പി.എ​ൽ. സെ​ബാ​സ്റ്റ്യ​ൻ മാ​സ്റ്റ​ർ, ബേ​ബി മൂ​ക്ക​ൻ, കെ.എം. പ്രേം​ദാ​സ്, സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, പി.പി. ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.