തൃശൂർ: സിൽക്ക് കേന്ദ്രയിൽ ആരംഭിച്ച പൊന്നോണ്ണത്തിന് ഒരു കിലോ പൊന്ന് എന്ന ഓഫറിന്റെ നറുക്കെടുപ്പിൽ സമ്മാനർഹരായ 50 പേർക്കു സ്വർണ നാണയങ്ങൾ സമ്മാനിച്ചു. ഫാഷൻ ഫാബ്രിക്സ് ഉടമ ജോസ് കെ. ഫ്രാൻസിസ് സ്വർണ നാണയം വിതരണം ചെയ്തു.
ജനറൽ മാനേജർ കെ.സി. ഷാജി, സിആർഎം ജ്യോതിസ്, എച്ച്ആർ മാനേജർ രാധാകൃഷ്ണൻ, ഫ്ലോർ മാനേജർ ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു. അടുത്തഘട്ട നറുക്കെടുപ്പ് വെള്ളിയാഴ്ച്ച സിൽക്ക് കേന്ദ്രയിൽവച്ച് നടക്കും.
സിൽക്ക് കേന്ദ്രയിൽ പൊന്നോണത്തിന് ഒരു കിലോ പൊന്ന്! നാലാംഘട്ട സ്വർണ നാണയ വിതരണം നടന്നു
12:37 AM Oct 02, 2022 | Deepika.com