കല്ലേറ്റുംകര: കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളജിൽ ത്രിവത്സര ഡിപ്ലോമ ആൻഡ് ലാറ്ററൽ എൻട്രി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നേടാൻ താൽപര്യമുള്ളവർ കോളജിൽ നേരിട്ടെത്തി അപേക്ഷ നൽകണം.
ഫോണ്: 0480 2720746, 9446232572.
സ്പോട് അഡ്മിഷൻ
12:37 AM Oct 02, 2022 | Deepika.com