ബസ് ഉടമകൾ പെർമിറ്റും ടൈം ഷീറ്റും ഹാജരാക്കണം
12:14 AM Oct 02, 2022 | Deepika.com
കൽപ്പറ്റ: റൂട്ടുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ബസ് ഉടമകൾ പെർമിറ്റിന്റെയും ടൈം ഷീറ്റിന്റെയും കോപ്പി 10നകം ആർടി ഓഫീസിൽ ഹാജരാക്കണമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.