മാര്‍ത്തോമ്മാ സ്കൂളുകള്‍ ഇന്നു പ്രവര്‍ത്തിക്കില്ല
10:56 PM Oct 01, 2022 | Deepika.com
തിരുവല്ല: മാര്‍ത്തോമ്മാ സഭ കോര്‍പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകള്‍ ഇന്നു പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് മാനേജര്‍ നിര്‍ദേശം നല്കി. സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്ന ലഹരിവിരുദ്ധ പരിപാടി മറ്റൊരു ദിവസം നടത്താനാണ് മാനേജരുടെ നിര്‍ദേശം.