പത്തനംതിട്ട: ജില്ലയിലെ വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സര്‍ക്കാർ സര്‍ക്കാര്‍, അംഗീകൃത വിദ്യാലയങ്ങളില്‍ 2022-23 കാലയളവില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും 2008 മേയ് ഒന്നിനോ അതിനു ശേഷമോ 2010 ഏപ്രില്‍ 30നോ അതിനു മുന്‍പോ ജനിച്ചവരായിരിക്കണം.
അപേക്ഷകര്‍ ഒക്ടോബര്‍ 15നു മുന്‍പായി www. navodaya.gov.in, www.nvsadmissionclanssin-e.in എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷിക്കണം. ഫോണ്‍: 0473 5 265 246.
നവോദയ വിദ്യാലയത്തില്‍ ഒന്‍പതാംക്ലാസ് പ്രവേശനം
10:54 PM Oct 01, 2022 | Deepika.com