കെഎ​ൽ​എം വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും

12:59 AM Oct 01, 2022 | Deepika.com
പേ​ര​കം: സെ​ന്‍റ് മേ​രീ​സ് പ​ള്ളി കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും മു​തി​ർ​ന്ന തൊ​ഴി​ലാ​ളി​ക​ളേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
ഫാ. ​പ്രി​ൻ​സ് ചി​രി​യ​ങ്ക​ണ്ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത കെഎ​ൽഎം പ്ര​സി​ഡ​ന്‍റ് ബി​ജു ചി​റ​യ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​സി.​ ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. തോ​മ​സ് ചി​റ​മ്മ​ൽ, ആ​ന്‍റോ പോ​ൾ, ജ​ഗ​ൻ പാ​ല​യൂ​ർ, ബി​നു താ​ണി​ക്ക​ൽ, പി​യൂ​സ് മു​ട്ട​ത്ത്, ജോ​ണ്‍​സ​ൻ മാ​റോ​ക്കി, ജി​സ് മോ​ൻ, ജി​ൽ​സ​ൻ മു​ട്ട​ത്ത്, സാ​ന്ദ്ര ജോ​ർ​ജ്, ബി​ന്നി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ഇ.​എ.​ ജെ​യിം​സ് - പ്ര​സി​ഡ​ന്‍റ്, ജോ​ഷി ചീ​ര​ൻ - സെ​ക്ര​ട്ട​റി, ടി.​സി. ജോ​ർ​ജ് - ട്ര​ഷ​റ​ർ, വ​നി​താ​വി​ഭാ​ഗം - ബി​ന്ദു ടോ​ണി- പ്ര​സി​ഡ​ന്‍റ്, ബീ​ന ജോ​യ് - സെ​ക്ര​ട്ട​റി, റീ​ന ജ​യിം​സ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.