ഒല്ലൂർ: മണ്ണുത്തി കോളേജ് ഓഫ്് ഡയറി സയൻസ് ആൻഡ് ടെക്നോളജി ഗ്രാജുവേറ്റ് അസ്സോസിയേഷനും കേരള വെറ്ററിനറി സർവകലാശാല ഡയറി ആൻഡ് പുഡ് ടെക്നോളജി ഇൻസ്റ്റിറ്റിയുട്ടും സംയുകത്മായി രണ്ട്് ദിവസത്തെ പരിശീലന ക്യന്പ് നടത്തും എന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്നും നാളെയുമായി നടക്കുന്ന പരിശിലനക്യന്പ് നിർമല കുരിയൻ ഉദ്ഘാടനം ചെയ്യും. ഡോ. അപർണ സുധാകരൻ അധ്യക്ഷത വഹിക്കും.ക്ഷീരവികസനവകുപ്പ് ഡയറക്ടർ ഡോ. കൗശികൻ ഐഎഎസ്, സർവകലാശാല വൈസ്ചാൻസലർ പ്രഫ. ഡോ. ശശീന്ദ്രനാഥ് തുടങ്ങിയവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ പി.എ അനൂപ്, പി.എസ്. അരുണ്‍, ഐ. ഫൈസൽ, വി. അജയ് സുരേഷ് എന്നിവർ അറിയിച്ചു.
ക്ഷീരമേഖലയിലെ ഉദ്ദേ്യാഗസ്ഥർക്ക് ദ്വിദിന പരീശിലനക്യന്പ്
12:46 AM Sep 30, 2022 | Deepika.com