സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ച് ല​യ​ണ്‍​സ് ക്ല​ബ്

12:46 AM Sep 30, 2022 | Deepika.com
തൃ​ശൂ​ർ: ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ടും തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ലോ​ക ഹൃ​ദ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​നി​ന്നും ആ​രം​ഭി​ച്ച റാ​ലി മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ സു​ഷ​മ ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ശ്രീ​ദേ​വി, ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് കോ​-ഒാർ​ഡി​നേ​റ്റ​ർ കെ.​എം. അ​ഷ്റ​ഫ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് താ​ജ് പോ​ൾ പ​ന​ക്ക​ൽ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​കെ. ഷാ​ജ​ൻ, വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, ആ​രോ​ഗ്യ കേ​ര​ളം പ്രോ​ഗ്രാം മാ​നേ​ജ​ർ രാ​ഹു​ൽ യു.​ആ​ർ, കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​കൃ​ഷ്ണ​കു​മാ​ർ, ഡോ. ​വി​വേ​ക് തോ​മ​സ്, ഡോ. ​കെ.​ടി. ജാ​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.