വൈദ്യുതി മുടങ്ങും
12:38 AM Sep 29, 2022 | Deepika.com
വരന്തരപ്പിള്ളി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മണ്ണംപേട്ട, ഹോമിയോ, വട്ടണാത്ര, പച്ചളിപുറം എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.