ഗതാഗതം നിരോധിച്ചു
12:38 AM Sep 29, 2022 | Deepika.com
ഒല്ലൂർ: നീരോലിപ്പാടം റോഡിലെ അപകടത്തിലായ പാലം പുതുക്കി പണിയുന്ന പ്രവൃത്തികൾ ആരംഭിച്ചതിനാൽ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നതായി അസിസ്റ്റന്‍ഡ് എൻജിനീയർ അറിയിച്ചു.