അധ്യാപികമാർക്കു പരിക്കേറ്റു
12:38 AM Sep 29, 2022 | Deepika.com
പുന്നയൂർക്കുളം: തന്താവൂരിൽ സ്കൂട്ടറിൽ വാനിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടു അധ്യാപികമാർക്കു പരിക്കേറ്റു. തന്താവൂർ ഇർഷാദ് സ്കൂളിലെ അധ്യാപികമാരായ പ്രീത, രശ്മി എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ ഒൻപതോടെയാണ് അപകടം.