കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു

12:38 AM Sep 29, 2022 | Deepika.com
പാ​ല​പ്പി​ള്ളി: ന​ടാ​ന്പാ​ട​ത്ത് വീ​ണ്ടും കാ​ട്ടാ​ന​ക​ളി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. എ​ട​ക്കാ​ട്ടി​ൽ ഫൈ​സ​ലി​ന്‍റെ പ​റ​ന്പി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തി​യ​ത്. ഭ​ക്ഷ​ണം തേ​ടി​യെ​ത്തു​ന്ന ആ​ന​ക​ൾ പ​റ​ന്പു​ക​ളി​ലാ​കെ നാ​ശ​മു​ണ്ടാ​ക്കി​യ​താ​യും കൂ​ടു​ത​ൽ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ആ​ന​ക​ളെ ഭ​യ​ന്നാ​ണ് നാ​ട്ടു​കാ​ർ ക​ഴി​യു​ന്ന​തെ​ന്നും വ​നാ​തി​ർ​ത്തി​യി​ൽ സോ​ള​ർ വേ​ലി സ്ഥാ​പി​ച്ച് കാ​ട്ടു​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കി​റ​ങ്ങു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ല​യോ​ര ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി പാ​ല​പ്പി​ള്ളി റേ​ഞ്ച് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി.