കു​ടും​ബ സം​ഗ​മ​വും സ​മാ​ദ​ര​ണ​വും നടത്തി

12:38 AM Sep 29, 2022 | Deepika.com
മു​ല്ല​ക്ക​ര: ആ​റാം​ക​ല്ല് ശാ​ന്തി​ന​ഗ​ർ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ സം​ഗ​മ​വും സ​മാ​ദ​ര​ണ​വും മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​കെ. ഷാ​ഹു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ല്ല​ക്ക​ര മ​ഹ​ല്ല് ഇ​മാം ഷൗ​ക്ക​ത്ത​ലി സ​ഖാ​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​യ​ക്കു​മ​രു​ന്നും പൊ​തു​ജ​ന ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഷാ​ഡോ പോ​ലീ​സ് എ​സ്ഐ സു​വ്ര​ത​കു​മാ​ർ ക്ലാ​സെ​ടു​ത്തു. 17-ാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​നീ​സ് അ​ഹ​മ്മ​ദ്, രാ​ജു ആ​ർ. നോ​യ​ൽ, അ​നൂ​പ് ക​രി​പ്പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​വി​ൽ രാ​ജ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എം.​ബി. മോ​ഹ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഡോ. ​ജോ​ഷി, ഒ.​എ​സ്. ശി​വ​രാ​മ​ൻ മാ​സ്റ്റ​ർ- ര​ക്ഷാ​ധി​കാ​രി​ക​ൾ, പി.​കെ. ഷാ​ഹു​ൽ ഹ​മീ​ദ്- പ്ര​സി​ഡ​ന്‍റ്, കാ​വി​ൽ രാ​ജ് - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​ൻ.​ബി. മോ​ഹ​ന​ൻ- ട്ര​ഷ​റ​ർ, ആ​ർ. നോ​യ​ൽ, കെ.​കെ. കു​ഞ്ഞു​കു​ട്ട​ൻ, പി.​എം. അ​ലി- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എം.​പി. രാ​ജു, ടി.​ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി.​എ. ഹ​മീ​ദ്- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ഒ.​എ​സ്. ശി​വ​രാ​മ​ൻ മാ​സ്റ്റ​റെ​യും ഭാ​നു​മ​തി ടീ​ച്ച​റേ​യും മേ​യ​ർ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.