കു​ട്ടി​ക​ൾ​ക്ക് ചി​ത്ര​ര​ച​നാ മ​ത്സ​രം

12:38 AM Sep 29, 2022 | Deepika.com
തൃ​ശൂ​ർ: ചൂ​ര​ക്കാ​ട്ടു​ക​ര ഗ്രാ​മീ​ണ നാ​ട​ക​വേ​ദി അ​ഞ്ചാ​മ​ത് അ​ഖി​ല കേ​ര​ള പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​മേ​ള​യോ​ട് അ​നു​ബ​ന്ധി​ച്ച് എ​ൽ​പി, യു​പി കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ച ​ചൂ​ര​ക്കാ​ട്ടു​ക​ര ഗ്രാ​മീ​ണ വാ​യ​ന​ശാ​ല ഹാ​ളി​ൽ രാ​വി​ലെ 10 മു​ത​ലാ​ണ് മ​ത്സ​രം. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യം. 9562865064.