ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്; വാ​ഴ​ക്കു​ളം കാ​ർ​മ​ലും കൊ​ര​ട്ടി എ​ൽ​എ​ഫ്എ​ച്ച്എ​സ്എ​സും ജേ​താ​ക്ക​ൾ

12:34 AM Sep 29, 2022 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: ഡോ​ണ്‍​ബോ​സ്കോ സി​ൽ​വ​ർ ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന 37-ാമ​ത് ഡോ​ണ്‍​ബോ​സ്കോ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഇ​ടു​ക്കി വാ​ഴ​ക്കു​ളം കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ 68: 42 എ​ന്ന സ്കോ​റി​ന് കൊ​ര​ട്ടി എ​ൽ​എ​ഫ് എ​ച്ച്എ​സ്എ​സി​നെ കാ​ർ​മ​ൽ സ്കൂ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കൊ​ര​ട്ടി എ​ൽ​എ​ഫ്എ​ച്ച്എ​സ് തേ​വ​ര എ​സ്എ​ച്ച്നെ 53:44 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. സ​മാ​പ​ന ച​ട​ങ്ങി​ൽ ഡി​വൈ​എ​സ്പി ബാ​ബു കെ.​തോ​മ​സ് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ബാം​ഗ്ലൂ​ർ സ​ലേ​ഷ്യ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ റ​വ.​ഫാ. ജോ​സ് കോ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​രാ​ജു ഡേ​വി​സ് പെ​രേ​പ്പാ​ട​ൻ, ഫാ. ​ഇ​മ്മാ​നു​വ​ൽ വ​ട്ട​ക്കു​ന്നേ​ൽ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ന്തോ​ഷ് മാ​ത്യു, ഐ​എ​സ്‌​സി പ്രി​ൻ​സി​പ്പ​ൽ ഫാ. ​മ​നു പീ​ടി​ക​യി​ൽ, സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​യ്സ​ണ്‍ മു​ള​വ​രി​ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സെ​ബി മാ​ളി​യേ​ക്ക​ൽ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പി. ​ശ​ര​ത്പ്ര​സാ​ദ്, ബാ​സ്ക​റ്റ്ബോ​ൾ പ​രി​ശീ​ല​ക​ൻ സ​ന്ദേ​ശ് ഹ​രി, എ​ൻ​സി​സി കോ ​ഓ​ഡി​നേ​റ്റ​ർ പി.​ജെ. ഡേ​വി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.