ഭി​ന്ന​ശേ​ഷി​ക്കാ​ർ ന​ഗ​ര​സ​ഭ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു

12:33 AM Sep 29, 2022 | Deepika.com
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ ഓ​ഫീ​സ് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​ർ ന​ഗ​ര​സ​ഭ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് സ​മ​രം ന​ട​ത്തി​യ​വ​രു​മാ​യി സം​സാ​രി​ച്ച് ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ ന​ട​പ്പി​ലാ​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി. കൗ​ണ്‍​സി​ല​ർ വി.​ജെ. ജോ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. സ്വ​ദ​ർ​ശ​ൻ, സ​ക്കീ​ർ ഹു​സൈ​ൻ, സി​ജു പോ​ൾ, രാ​ജു ആ​ലു​ക്ക ശ്രീ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു