കൊ​ട​ക​ര ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ണ്ട​ർ 17 ചാ​ന്പ്യ​ൻ​മാ​ർ

12:33 AM Sep 29, 2022 | Deepika.com
കൊ​ട​ക​ര: ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫു​ട്ബോ​ൾ മ​ൽ​സ​ര​ങ്ങ​ൾ കൊ​ട​ക​ര ഹൈ​സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.
ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളാ​ണ് അ​ണ്ട​ർ 14, അ​ണ്ട​ർ 17 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​രി​ച്ച​ത്. കൊ​ട​ക​ര ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി.​വി. ഗോ​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല സ്പോ​ർ​ട്സ് ആ​ന്‍റ് ഗെ​യിം​സ് അ​സോ​സി​യേ​ഷ​ൻ ക​ണ്‍​വീ​ന​ർ വി​ന്നി ബാ​സ്റ്റി​ൻ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ​ജി ജോ​ണ്‍, കെ. ​സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 14 വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ കൊ​ട​ക​ര ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം​സ്ഥാ​ന​വും മ​റ്റ​ത്തൂ​ർ ശ്രീ​കൃ​ഷ്ണ ഹൈ​സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ൽ കൊ​ട​ക​ര ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ചാ​ല​ക്കു​ടി മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, മേ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​ന​ങ്ങ​ൾ നേ​ടി. മ​ൽ​സ​ര​ങ്ങ​ൾ ഇ​ന്ന് സ​മാ​പി​ക്കും.