വിമല കോളജിൽ സീറ്റൊഴിവ്
12:31 AM Sep 29, 2022 | Deepika.com
തൃശൂർ: വിമല കോളജിൽ യുജി മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ഫാമിലി ആൻഡ് കമ്യൂണിറ്റി സയൻസ്, ഇംഗ്ലീഷ്, ഫുഡ് ടെക്നോളജി, വെബ് ടെക്നോളജി, ടെക്സ്റ്റൈൽ ആൻഡ് ഫാഷൻ ടെക്നോളജി എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവ്. ഇന്നു രാവിലെ 11ന് മുന്പ് കോളജ് ഓഫീസിൽ എത്തണം. ഫോണ്: 04872332080