വിദ്യാരംഭം
10:10 PM Sep 28, 2022 | Deepika.com
കൈപ്പട്ടൂർ: സെന്റ് ഗ്രീഗോറിയോസ് സീനിയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഭ ചടങ്ങ് ഒക്ടോബർ അഞ്ചിനു രാവിലെ ഒന്പതിന് സ്കൂൾ ഹാളിൽ നടക്കും. ഡോ. വിപിന ചന്ദ്രൻ നായർ, സി.ജി. ഏബ്രഹാം, ഫാ. ലിറ്റോ ജേക്കബ്, ഫാ. ജിബു സി. ജോയ് എന്നിവർ നേതൃത്വം നൽകും. ഫോൺ: 8281411846.