ഭിന്നശേഷി കൂട്ടായ്മ ജില്ലാ കൺവൻഷൻ
10:10 PM Sep 28, 2022 | Deepika.com
പത്തനംതിട്ട: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താത്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ കൂട്ടായ്മയുടെ ജില്ലാ കൺവൻഷനും അംഗത്വ വിതരണവും ഒക്ടോബർ രണ്ടിനു രാവിലെ പത്തിന് കുന്പഴ എംഡിഎൽപി സ്കൂളിൽ നടക്കും. ഫോൺ: 9048519183, 7012748766.