പത്തനംതിട്ട: വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച് സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ യോഗം ഒക്ടോബര്‍ 11ന് രാവിലെ 10.30ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
യോഗത്തില്‍ സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പത്തനംതിട്ട ആർടിഒ എ.കെ. ദിലു അറിയിച്ചു.
സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി യോഗം
10:06 PM Sep 28, 2022 | Deepika.com