വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ

12:50 AM Sep 28, 2022 | Deepika.com
കൊ​ടു​ങ്ങ​ല്ലൂ​ർ: ഒ​ൻ​പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ.
ശ്രീ​നാ​രാ​യ​ണ​പു​രം മു​ള്ള​ൻ​ബ​സാ​ർ കൊ​ട്ടേ​ക്കാ​ട്ട് അ​ച്ചു​വെ​ന്ന അ​നീ​ഫി(35)​നെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ സി​ഐ ഇ.​ആ​ർ. ബൈ​ജു അ​റ​സ്റ്റ് ചെ​യ്ത​ത്.
ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യെ പ്ര​ണ​യം​ന​ടി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ഴീ​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​റാ​ണ് അ​ച്ചു.

ല​യ​ണ്‍​സ് ക്ല​ബ് അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി

കൊ​ന്പി​ടി​ഞ്ഞാ​മാ​ക്ക​ൽ: ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ അ​വാ​ർ​ഡ് വി​ത​ര​ണം ല​യ​ണ്‍​സ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ടോ​ണി ആ​നോ​ക്കാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ന്പി​ടി​ഞ്ഞാ​മാ​ക്ക​ൽ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് കോ​ഡി​നേ​റ്റ​ർ ജോ​ണ്‍​സ​ണ്‍ കോ​ല​ങ്ക​ണ്ണി​യെ ടോ​ണി ആ​നോ​ക്കാ​ര​ൻ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ഷാ​ജ​ൻ ച​ക്കാ​ല​ക്ക​ൽ, സി.​ജെ. ആ​ന്‌റോ, പ്ര​ഫ. വ​ർ​ഗീ​സ്, പ്ര​ദീ​പ്, മ​ണി​ലാ​ൽ സം​സാ​രി​ച്ചു.