കൊടകര: പഞ്ചായത്തിൽ സാംസ്കാരിക സമന്വയം പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമൻ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ സ്വപ്ന സത്യൻ, ജോയി നെല്ലിശ്ശേരി, ദിവ്യ ഷാജു, അംഗങ്ങളായ ടി.വി. പ്രജിത്, പ്രനില ഗിരീശൻ, ടി.കെ. പദ്മനാഭൻ, സി.ഡി. സിബി, ഷിനി ജെയ്സണ്, ഷീബ ജോഷി, ബിജി ഡേവിസ്, വി.വി. സുരാജ്, എം.എം. ഗോപാലൻ, പഞ്ചായത്ത് സെക്രട്ടറി കെ. അജിത, സീനിയർ ക്ലാർക്ക് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
സാംസ്കാരിക സമന്വയം പദ്ധതിക്ക് തുടക്കം
12:40 AM Sep 27, 2022 | Deepika.com