കൊടുങ്ങല്ലൂർ: വയോധികയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീനാരായണപുരം പതിയാശ്ശേരി മണത്തല പരേതനായ ശേഖരന്റെ ഭാര്യ രാജമ്മ (64) ആണ് മരിച്ചത്.
ഇന്നലെ രാവിലെ രാജമ്മയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് തെക്ക് വശം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മതിലകം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
തീ കൊളുത്തി മരിച്ചനിലയിൽ
10:15 PM Sep 26, 2022 | Deepika.com