എ​സ്‌​വൈ​എ​സ് മീ​ലാ​ദ് വി​ളം​ബ​ര റാ​ലി നാ​ളെ

12:56 AM Sep 26, 2022 | Deepika.com
മ​ല​പ്പു​റം: നീ​തി നീ​ങ്ങു​ന്ന ലോ​കം; നീ​തി നി​റ​ഞ്ഞ തി​രു​ന​ബി എ​ന്ന പ്ര​മേ​യ​ത്തി​ൽ സു​ന്നി യു​വ​ജ​ന സം​ഘം ആ​ച​രി​ക്കു​ന്ന മീ​ലാ​ദ് കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി എ​സ്‌​വൈ​എ​സ് ഈ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​ദ് വി​ളം​ബ​ര റാ​ലി നാ​ളെ മ​ല​പ്പു​റ​ത്ത് ന​ട​ക്കും. സ​മ​സ്ത​യു​ടെ​യും പോ​ഷ​ക​ഘ​ട​ക​ങ്ങ​ളു​ടെ​യും നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ര​ണ്ടാ​യി​ര​ത്തോ​ളം എ​സ്വൈ​എ​സ് ആ​മി​ല അം​ഗ​ങ്ങ​ൾ, മ​ജ്ലി​സു​ന്നൂ​ർ യൂ​ണി​റ്റ്, പ​ഞ്ചാ​യ​ത്ത്, മ​ണ്ഡ​ലം അ​മീ​റു​മാ​ർ, പ്രാ​സ്ഥാ​നി​ക പ്ര​വ​ർ​ത്ത​ക​ർ റാ​ലി​യി​ൽ അ​ണി​നി​ര​ക്കും. തു​ട​ർ​ന്നു മീ​ലാ​ദ് കാ​ന്പ​യി​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ​സ്ത ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ. ​മൊ​യ്തീ​ൻ ഫൈ​സി പു​ത്ത​ന​ഴി അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.

കാ​ഷ് അ​വാ​ർ​ഡ്:
അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: കേ​ര​ള ഷോ​പ്പ് ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ്സ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ന്നു. അ​പേ​ക്ഷ​ക​ർ അം​ഗ​ത്വ ര​ജി​സ്ട്രേ​ഷ​ന്‍റെ കോ​പ്പി, അം​ഗ​ത്തി​ന്‍റെ ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ പ​ക​ർ​പ്പ്, മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടെ​യും ഗ്രേ​ഡ് ഷീ​റ്റു​ക​ളു​ടെ​യും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, വി​ദ്യാ​ർ​ഥി​യു​ടെ പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ സ​ഹി​തം ഒ​ക്ടോ​ബ​ർ 15 ന​കം ജി​ല്ലാ ഓ​ഫീ​സി​ൽ അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 04936 206878.