മേലൂർ: ഭൂമി കയ്യേറ്റം തിരിച്ചുപിടിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. മുരിങ്ങൂർ- ഏഴാറ്റുമുഖം റോഡിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായുളള ടാറിംഗ് കല്ലുകുത്തി മുതൽ കുന്നപ്പിള്ളിവരെയാണ് നടത്തിയിട്ടുള്ളത്.
പല ഭാഗങ്ങളിലും വീതി കുറവായതിനാൽ എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ വിളിച്ച സർവകക്ഷിയോഗ തീരുമാനപ്രകാരം മുരിങ്ങൂർ മുതൽ ഏഴാറ്റുമുഖംവരെ ഭൂമി കയ്യേറിയത് തിരിച്ചുപിടിക്കുന്ന നടപടികൾ തുടങ്ങി. പിഡബ്ല്യൂഡിയുടെ ഭൂമി അളന്നുതിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി അതിർത്തിക്കല്ലുകൾ ഇടുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഭൂമി ക േയ്യറ്റം: തിരിച്ചുപിടിക്കുന്ന നടപടികൾ പുരോഗമിക്കുന്നു
12:49 AM Sep 26, 2022 | Deepika.com