ക​യ്യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ ന​ട​പ്പാ​ക്ക​ണം: കേരള കോൺഗ്രസ് -ബി

12:47 AM Sep 26, 2022 | Deepika.com
പഴയന്നൂർ: വാ​ഴ​ക്കോ​ട്- പ്ലാ​ഴി സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ ു വ​ശ​ങ്ങ​ളി​ലെ കൈ​യേ​റ്റം ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ മാ​നു​ഷി​ക​പ​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -ബി ​ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു
റോ​ഡുവ​ശ​ങ്ങ​ളി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ​യും, സ്ഥ​ലം ന​ഷ്ട​പ്പെ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​രെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ടൗ​ണു​ക​ളി​ലെ കൈ​യേ​റ്റ ന​ട​പ​ടി​ക​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തു ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് -ബി ​തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽവി. ​നാ​യ​ർ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജി ജോ​ണ്‍, സെ​ക്ര​ട്ട​റി വി . പൗ​ലോ​സ് . എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു

മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഏ​രി​യ സ​മ്മേ​ള​നം

പു​തു​ക്കാ​ട്: അ​ലി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ഒ​ല്ലൂ​ർ ഏ​രി​യ സ​മ്മേ​ള​നം സ​മാ​പി​ച്ചു. പാ​ലി​യേ​ക്ക​ര​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മ​ഹി​ള അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​ആ​ർ. സീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷീ​ല മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ഷ പ്ര​ഭു​കു​മാ​ർ, സി​പി​എം ഒ​ല്ലൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി.​ പോ​ൾ, ഓ​മ​ന കൃ​ഷ്ണ​ൻ​കു​ട്ടി, പ​ത്മ​ജ ദേ​വി, അ​സോ​സി​യേ​ഷ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ഷി ഗ​ണേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ലോ​രി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം പാ​ലി​യേ​ക്ക​ര​യി​ൽ സ​മാ​പി​ച്ചു.