പനി ബാധിച്ച് അഞ്ചു വയസുകാരി മരിച്ചു
01:35 AM Sep 25, 2022 | Deepika.com
വടക്കാഞ്ചേരി: പനി ബാധിച്ച് മുള്ളൂർക്കര പള്ളത്ത് കോളനിയിൽ പ്രദീപ്-ശ്യാമ ദന്പതികളുടെ മകൾ പവിത്രാ പ്രദീപ് (അഞ്ച്) മരിച്ചു. കടുത്തപനിയെത്തുടർന്ന് രണ്ടാഴ്ചയോളമായി എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരൻ: റിതുൽ.