ത​യ്ക്കൊ​ണ്ടോ അ​സോ. ജ​ന​റ​ൽ ബോ​ഡി യോ​ഗം

12:51 AM Sep 25, 2022 | Deepika.com
പു​ന്ന​യൂ​ർ​ക്കു​ളം: ത​യ്ക്കൊ​ണ്ടോ അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം പു​ന്ന​യൂ​ർ​ക്കു​ളം ആ​ൽ​ത്ത​റ സെ​ന്‍റ​റി​ലെ കെ​ജി സ്പോ​ർ​ട്സ് ഹാ​ളി​ൽ ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന​ന്ത​കു​മാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ഇ​ല​ക്്ഷ​ൻ വ​ര​ണാ​ധി​കാ​രി​യാ​യ ജോ​ബ് രാ​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ 2022 - 26 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. എം.​കെ.​ഷ​ബീ​ബ് - പ്ര​സി​ഡ​ന്‍റ്, ബ​ഷീ​ർ താ​മ​ര​ത്ത് - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പി.​ജെ.​ലേ​ഖ - ട്ര​ഷ​റ​ർ, ആ​ന്േ‍​റാ തോ​മ​സ്, കെ.​എ​ൽ.​മ​ഹേ​ഷ് - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, പി.​ഐ. ജോ​യി, പി.​വി.​ല​ക്ഷ്മി - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, വി.​കെ.​അ​ബ്ദു​ൾ റ​ഹി​മാ​ൻ, മു​ഹ​മ്മ​ദ് മും​ഷീ​ർ, ആ​ൽ​ബി​ൻ ബാ​ബു, പി.​എ.​ആ​ഷി​ക്, മു​ഹ​മ്മ​ദ് ഷാ​ഹി​ൻ, പി.​എ​ൻ.​ന​സ്രി​യ എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ​മാ​രാ​യും സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ലേ​ക്ക് കെ.​എ​ൽ. മ​ഹേ​ഷി​നെ​യും ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​നി​ലേ​ക്ക് എം.​കെ.​ഷ​ബീ​ബ്, ബ​ഷീ​ർ താ​മ​ര​ത്ത് എ​ന്നി​വ​രെ​യും കെ.​എ​ൽ.​മ​ഹേ​ഷി​നെ അ​സോ​സി​യേ​ഷ​ൻ മെ​ന്പ​റാ​യും നോ​മി​നേ​റ്റ് ചെ​യ്തു.