പാലയൂർ: മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ സെന്റ് വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 6.30നു ദിവ്യബലി, ലദീഞ്ഞ്, നൊവേന, നേർച്ചവിതരണം, 10ന് വിശുദ്ധ കുർബാന, വൈകീട്ട് 5.30നു ദിവ്യബലി, ആർച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണന്പുഴ, ഫാ. മിഥുൻ വടക്കേത്തല എന്നിവർ കാർമികരാകും.
തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി 40 നിർധന കുടുംബങ്ങൾക്കു ഭക്ഷ്യവസ്തുക്കളുടെ കിറ്റുകൾ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ബോബ് എലവത്തിങ്കൽ അറ
സെന്റ് വിൻസെന്റ് ഡി പോൾ തിരുനാൾ ഇന്ന്
12:51 AM Sep 25, 2022 | Deepika.com