സീറ്റൊഴിവ്
12:51 AM Sep 25, 2022 | Deepika.com
മണ്ണുത്തി: ഡോണ്‍ബോസ്കോ കോളജിൽ എംഎസ്സി ഇലക്ട്രോണിക്സ് ഡിഗ്രി കോഴ്സിനു ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ കോളജ് അഡ്മിഷൻ സെല്ലുമായി ബന്ധപ്പെടുക. യോഗ്യത: ഇലക്ട്രോണിക്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ഇതിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. ഫോണ്‍: 9846199839, 9496349308, 9544555251.