കേച്ചേരി: തൃശൂർ ഹൈവേയിലെ കൈപ്പറന്പ് കാവ് ക്ഷേത്രത്തിനു സമീപം സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരനു പരിക്ക്.
മഴുവഞ്ചേരി ചക്രാത്തയിൽ വീട്ടിൽ ഹംസ(65)യ്ക്കാണു പരിക്കേറ്റത്. ഇയാളെ കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം.
സ്കൂട്ടർ മറിഞ്ഞ് യാത്രികനു പരിക്ക്
12:51 AM Sep 25, 2022 | Deepika.com