ഡോ. വി.എൻ. കൃഷ്ണയ്യരുടെ ഒാർമദിനം ആചരിച്ചു
12:50 AM Sep 25, 2022 | Deepika.com
തൃശൂർ: പോളിക്ലിനിക്കിന്റെ സ്ഥാപകനായ ഡോ. വി.എൻ. കൃഷ്ണയ്യരുടെ ഓർമദിനം ആചരിച്ചു. പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ എം.പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നിന്ന് ഒന്നാം റാങ്കോടെ എംബിബിഎസ് പരീക്ഷയിൽ വിജയം നേടിയ ഡോ. അശ്വതി സൂരജ് ഡോ. വി.എൻ. കൃഷ്ണയ്യർ മെമ്മോറിയൽ അവാർഡ് സ്വീകരിച്ചു.