ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിൽ (ഓട്ടോണമസ്) കോമേഴ്സ് വിഭാഗത്തിൽ ഗവേഷക വിദ്യാർഥികളുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ജെആർഫ്, എൻഎഫ്എസി യോഗ്യതകളുള്ള എസ്സി/എസ്ടി വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടഫിക്കറ്റുകളും ബയോഡാറ്റയും റിസർച്ച് പ്രൊപ്പോസലും സഹിതം കൂടിക്കാഴ്ചയ്ക്കായി ഒക്ടോബർ മൂന്നിന് ഉച്ചതിരിഞ്ഞ് ഒന്നിന് കോമേഴ്സ് വിഭാഗത്തിൽ ഹാജരാകേണ്ടതാണ്.
ഗവേഷക വിദ്യാർഥികളുടെ ഒഴിവ്
12:48 AM Sep 25, 2022 | Deepika.com