മാള: സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 6.45 നും 8.30 നും വിശുദ്ധ കുർബാന, 10 ന് തിരുനാൾ കുർബാനയിൽ ഫാ. റിജോ പയ്യപ്പിള്ളി സിഎംഐ മുഖ്യകാർമികനാകും.
ഫാ. സണ്ണി പുന്നേലിപറന്പിൽ സിഎംഐ സന്ദേശം നല്കും. തുടർന്ന് പ്രദക്ഷിണം. രാവിലെ എട്ടു മുതൽ നേർച്ചയൂട്ട് നടക്കും.
തിരുനാൾ ഇന്ന്
12:48 AM Sep 25, 2022 | Deepika.com