തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും

12:31 AM Sep 24, 2022 | Deepika.com
പു​ന്നം​പ​റ​ന്പ്: കി​ട്ട​ല​പ്പൂ​വം സെ​ന്‍റ് മേ​രീ​സ് സൂ​ബോ​റോ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ കീ​ഴി​ലെ കൊ​ള​ത്താ​ശേ​രി പ​രിശുദ്ധ ​എ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കീ​ട്ട് 4.30. ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, തു​ട​ർ​ന്ന് സ​ന്ധ്യാ​ന​മ​സ്കാ​രം, ഫാ.​ജി​ജു വ​ർ​ഗീ​സ് ത​ണ്ണി​ക്കോ​ട്ടി​ൽ സ​ന്ദേ​ശ​വും ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​വി​ത​ര​ണം.
തി​രു​നാ​ൾ​ദി​ന​മാ​യ നാളെ രാ​വി​ലെ 8.15ന് ​വി.​കു​ർ​ബാ​ന​യ്ക്ക് ഫാ.​ഗ്ലി​ന്‍റോ വ​ർ​ഗീ​സ് മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് പ്ര​സം​ഗം, കു​രി​ശി​ങ്ക​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും.​ ച​ട​ങ്ങു​ക​ൾ​ക്ക് ഫാ.​രാ​ജു മ​ർ​ക്കോ​സ്, ട്ര​സ്റ്റി​മാ​രാ​യ ബേ​ബി വേ​ളൂ​ക്ക​ര, ജി​ബു കു​രു​ന്പേ​ൽ, ബേ​ബി കൊ​ടി​യാ​ട്ടി​ൽ, സെ​ക്ര​ട്ട​റി ബി​ജു ഐ​ക്ക​ര​കു​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.