എലിപ്പനി ബാധിച്ച് മരിച്ചു
11:01 PM Sep 23, 2022 | Deepika.com
തിരുവില്വാമല: എലിപ്പനി ബാധിച്ച് ഗൃഹനാഥൻ മരിച്ചു .പാന്പാടി കോതനാത്തുപടി വേലായുധന്റെ മകൻ രാജൻ(40) ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: സുമ. മക്കൾ: അഖിൽ, അനൂപ്, അജിത്ത്.