ഇ​രു​ച​ക്ര വാ​ഹ​ന വി​ളം​ബ​ര​റാ​ലി

12:53 AM Sep 23, 2022 | Deepika.com
വ​ട​ക്കാ​ഞ്ചേ​രി: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​ക്കും​ക​ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​ച​ക്ര വാ​ഹ​ന വി​ളംബര​റാ​ലി ന​ട​ത്തി.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ കു​ര്യ​ൻ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് പു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നേ​താ​ക്ക​ളാ​യ പി.​ജെ. രാ​ജു, ടി.​ടി. എ​ൽ​ദോ​സ്, സു​നി​ൽ ജേ​ക്ക​ബ്, കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, പി.​ടി. സാ​മു​വ​ൽ, ജ​യ്സ​ണ്‍ മാ​ത്യു, എ.​ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി, അ​ഖി​ൽ സാ​മു​വ​ൽ, കെ.​ആ​ർ. സ​ന്ദീ​പ്, പി.​വി. വി​ന​യ​ൻ, അ​നീ​ഷ് ക​ണ്ടം​മാ​ട്ടി​ൽ, ലി​സ്‌​സി രാ​ജു, ജോ​ണി ചി​റ്റി​ല​പ്പി​ള്ളി, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മ​ച്ചാ​ട് തി​രു​വാ​ണി​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ നി​ന്നും ആ​രം​ഭി​ച്ച വി​ളം​ഭ​ര റാ​ലി ക​രു​മ​ത്ര, വി​രു​പ്പാ​ക്ക, മ​ണ​ലി​ത്ത​റ, മ​ലാ​ക്ക, കു​ണ്ടു​കാ​ട്, ഉൗ​രോ​ക്കാ​ട്, കാ​ര്യാ​ട് എ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്ത് പു​ന്നം​പ​റ​ന്പി​ൽ സ​മാ​പി​ച്ചു.