പെരിന്തൽമണ്ണ: ഇഎംഎസ് മെമ്മോറിയൽ സഹകരണ ആശുപത്രിയുടെ കീഴിലുള്ള കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസസിലെ
Diretcorate of Medical Education AwKoImcapÅ DMLT (Diploma in Medical Labortaory Technology), DCVT (Diploma in Cardio Vascular Technology), DOTAT (Diploma in Operation Thetare & Ansethesia Technology) എന്നീ കോഴ്സുകളിലേക്ക് 30.09.2022 വരെ ഓണ്‍ലൈൻ മുഖേന അപേക്ഷിക്കാവുന്നതാണ്.
വിശദവിവരങ്ങൾക്ക് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസസ് ഓഫീസുമായോ അക്കാദമിക് അഡ്മിനിസ്ടേറ്റീവ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
Website: www.emscollegeofparamedical.com ഫോണ്‍ നന്പർ 04933- 297093.
കോഴ്സുകളിലേക്കു അപേക്ഷിക്കാം
11:54 PM Sep 21, 2022 | Deepika.com