ഡാളസ്: തിരുവല്ല തോപ്പിൽ തോമസ് സാമുവേലിന്റെ ഭാര്യ സൂസമ്മ ശാമുവേൽ ഡാളസിൽ നിര്യാതയായി. മാർ ഗ്രിഗോറിയോസ് സിറിയക്ക് ഓർത്തഡോക്സ് അംഗമാണ്.
മക്കൾ: സ്പെൻസർ (ഡാളസ്), സ്റ്റാൻലി ജെയ്ഷ (കലിഫോർണിയ), സ്റ്റീവൻസ് ബെർണിസ് (ഡാളസ്), സ്റ്റെയ്സി (ഡാളസ്). പൊതുദർശനം: ശനിയാഴ്ച വൈകിട്ട് 5 മുതൽ 8 വരെ.
സ്ഥലം : ന്യൂഹോപ് ഫ്യൂണറൽ ഹോം, സണ്ണിവെയ്ൽ.
സംസ്കാര ശുശ്രൂഷ: 20 ന് വൈകിട്ട് 3.30 ന്. സ്ഥലം: മാർ ഗ്രിഗോറിയോസ് സിറിയക് ഓർത്തഡോക്സ് ചർച്ച്, മസ്കിറ്റ് 75182 ഡാളസ്. വിവരങ്ങൾക്ക് : സ്റ്റീവൻസ് : 214 228 7957 (ഡാളസ്)
റിപ്പോർട്ട്: പി.പി. ചെറിയാൻ
സൂസമ്മ സാമുവേൽ ഡാളസിൽ നിര്യാതയായി
09:57 PM May 18, 2018 | Deepika.com