+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് സ​മ്മേ​ള​നം: ഷാ​ബു കി​ളി​ത്ത​ട്ടി​ൽ പ​ങ്കെ​ടു​ക്കും

മ​യാ​മി: ന​വം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​യാ​മി​യി​ലു​ള്ള ഹോ​ളി​ഡേ ഇ​ൻ മ​യാ​മി വെ​സ്റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (IPCNA ) അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ
ഇ​ന്ത്യ പ്ര​സ് ക്ല​ബ് സ​മ്മേ​ള​നം: ഷാ​ബു കി​ളി​ത്ത​ട്ടി​ൽ പ​ങ്കെ​ടു​ക്കും
മ​യാ​മി: ന​വം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​യാ​മി​യി​ലു​ള്ള ഹോ​ളി​ഡേ ഇ​ൻ മ​യാ​മി വെ​സ്റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (IPCNA ) അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഷാ​ബു കി​ളി​ത്ത​ട്ടി​ൽ പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​ഥ​മ റേ​ഡി​യോ മാ​ധ്യ​മ പു​ര​സ്‌​കാ​രം ല​ഭി​ച്ച ഷാ​ബു കി​ളി​ത്ത​ട്ടി​ലി​ന്‍റെ സാ​ന്നി​ധ്യം മ​യാ​മി സ​മ്മേ​ള​ന​ത്തെ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​ക്കും.

ദു​ബാ​യി സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​റേ​ബ്യ​ൻ റേ​ഡി​യോ നെ​റ്റ്‌​വ​ർ​ക്കി​ലെ ഹി​റ്റ് 96.7 എ​ഫ് എ​മ്മി​ന്‍റെ ന്യൂ​സ് ഡ​യ​റ​ക്ട​ർ ആ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഷാ​ബു കി​ളി​ത്ത​ട്ടി​ൽ.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ പ​ത്താം മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ലെ സാ​ന്നി​ധ്യ​മാ​കാ​ന്‍ ഇ​ത്ത​വ​ണ എ​ത്തു​ന്ന​ത് പ്ര​മു​ഖ​രു​ടെ വ​ലി​യ നി​ര ത​ന്നെ​യാ​ണ്. രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ന​വം​ബ​ർ മൂ​ന്നി​നും നാ​ലി​നും രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ സെ​മി​നാ​റു​ക​ളും ഓ​പ്പ​ൺ ഫോ​റ​വും പൊ​തു സ​മ്മേ​ള​ന​വും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ് .


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​നി​ൽ തൈ​മ​റ്റം - പ്ര​സി​ഡ​ന്‍റ്, രാ​ജു പ​ള്ള​ത്ത് - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഷി​ജോ പൗ​ലോ​സ് - ട്ര​ഷ​റ​ർ, ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്‌ - അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, സു​നി​ൽ ട്രൈ​സ്റ്റാ​ർ - പ്ര​സി​ഡ​ന്‍റ് എ​ല​ക്ട്, ബി​ജു സ​ക്ക​റി​യ - വൈ​സ് പ്ര​സി​ഡ​ന്‍റ്,

സു​ധ പ്ല​ക്കാ​ട്ട് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജോ​യ് തു​മ്പ​മ​ൺ - ജോ​യി​ന്‍റ് ട്ര​ഷ​റ​ർ, ജോ​ർ​ജ് ചെ​റാ​യി​ൽ ഓ​ഡി​റ്റ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ഷ​ന​ൽ ക​മ്മി​റ്റി​യാ​ണ് രാ​ജ്യാ​ന്ത​ര മാ​ധ്യ​മ കോ​ൺ​ഫ​റ​ൻ​സി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​നി​ൽ തൈ​മ​റ്റം - 305 776 7752 , രാ​ജു പ​ള്ള​ത്ത് - 732 429 9529, ഷി​ജോ പൗ​ലോ​സ് - 201 238 9654