ഡാളസ്: ആദ്യമായി ഡാലസിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് ഡാളസ് ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം നൽകി.
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത, കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത,
നിലക്കൽ ഭദ്രാസനാധിപൻ അഭി.ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, വെരി.റവ.രാജു ദാനിയേൽ കോർ എപ്പിസ്കോപ്പ, വൈദികർ, ആത്മായ നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വിമാനത്താവളത്തിൽ നിന്ന് അനേകവാഹനങ്ങളുടെ അകമ്പടിയോടു കൂടി ഡാളസ് സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിലേക്ക് ബാവയെ ആനയിച്ചു.