+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ കാ​ത്ത​ലി​ക്ക് വു​മ​ന്‍​സ് ഫോ​റം പി​ക്‌​നി​ക് സം​ഘ​ടി​പ്പി​ച്ചു

ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ മ​ല​ബാ​ര്‍ കാ​ത്ത​ലി​ക്ക് ദേ​വാ​ല​യ​ത്തി​ലെ സ്ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ കാ​ത്ത​ലി​ക്ക് വു​മ​ന്‍​സ് ഫോ​റം ശ​നി​യാ​ഴ്ച ആ​
സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ കാ​ത്ത​ലി​ക്ക് വു​മ​ന്‍​സ് ഫോ​റം പി​ക്‌​നി​ക് സം​ഘ​ടി​പ്പി​ച്ചു
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ മ​ല​ബാ​ര്‍ കാ​ത്ത​ലി​ക്ക് ദേ​വാ​ല​യ​ത്തി​ലെ സ്ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ കാ​ത്ത​ലി​ക്ക് വു​മ​ന്‍​സ് ഫോ​റം ശ​നി​യാ​ഴ്ച ആ​ന്‍​ഡ്രു ബ്രൗ​ണ്‍ ക​മ്യൂ​ണി​റ്റി പാ​ര്‍​ക്ക് കൊ​പ്പേ​ലി​ല്‍ പി​ക്‌​നി​ക് സം​ഘ​ടി​പ്പി​ച്ചു.



എ​ല്ലാ​വ​ര്‍​ക്കും ഒ​ത്തു​കൂ​ടു​വാ​നും പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടു​വാ​നു​മു​ള്ള വേ​ദി​യാ​യി പി​ക്നി​ക് മാ​റി. അ​ബി​ളി ടോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​നോ​ദ മ​ത്സ​ര​ങ്ങ​ളും പി​ക്നി​കി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി.

ലി​സ​മ്മ ജോ​സ​ഫ്, റെ​നി സാ​ബു, ജോ​ഫി പ​ട​യാ​ട്ടി, ജെ​സി ജോ​ര്‍​ജ്, നി​ഷ തോ​മ​സ്, സ്മി​ത ജോ​സ​ഫ്, അ​ബി​ളി ടോം ​എ​ന്നി​വ​രാ​ണ് പി​ക്‌​നി​കി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.



മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് വു​മ​ന്‍​സ് ഫോ​റം രൂ​പീ​ക​രി​ച്ച​ത് എ​ങ്കി​ലും സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ച​ര്‍​ച്ചി​ല്‍ എ​ല്ലാം വ​ര്‍​ഷ​വും ന​ട​ത്തി​വ​രു​ന്ന 10 ദി​വ​സ​ത്തെ തി​രു​നാ​ള്‍ സം​ഘ​ട​ന ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യി​രു​ന്നു.

പാ​ച​ക ക്ലാ​സ്, സ്പാ​നി​ഷ് ക്ലാ​സ്, ചെ​ണ്ട പ​രി​ശീ​ല​ന ക്ലാ​സ്, ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ വു​മ​ൻ​സ് ഫോ​റം ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
More in Americas :